വയയ്ക്കൽ ജംഗ്ഷനിൽ മീൻ കയറ്റി വന്ന വാഹനം ഡസ്റ്റർ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു....!
അപകടത്തിൽ പരിക്കേറ്റ സ്ത്രീയുമായി കൊട്ടാരക്കര ഹോസ്പിറ്റലിൽ പോയ ആംബുലൻസ് തിരികെ വരും വഴി അപകടം നടന്ന സ്ഥലത്ത് വീണ്ടും അപകടത്തിൽ പ്പെട്ടു
അപകടങ്ങളിൽ നിരവധി പേർക്ക് പരിക്കെന്ന് സൂചന