റീജിയണൽ ആഫീസിൽ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
ചിറയിൻകീഴ് ബ്ലോക്കിലെ ഒരു കൂട്ടം കർഷകർ ചേർന്ന് ആരംഭിച്ച ഹരിതാമൃതം എന്ന കർഷക കമ്പനിയുടെ മൂന്നാം പിറന്നാൾ 2023 ജൂൺ 5 ന് നമ്പാഡിൻ്റെ തിരുവനന്തപുരം റീജിയണൽ ആഫീസിൽ വെച്ച് ആഘോഷിക്കുകയുണ്ടായി. ചടങ്ങിനോടനുബന്ധിച്ച് ഹരിതാമൃതത്തിനായുള്ള ഇലക്ട്രിക് ഇരുചക്ര വാഹനത്തിൻ്റെ താക്കോൽ നമ്പാഡ് എ ജി എം മീനു അവറിൻ്റെയും ഡെപ്യൂട്ടി ജനറൽ മാനേജർ ജയിംസ് പി ജോർജ്ൻ്റെയും സാന്നിധ്യത്തിൽ
നമ്പാഡ് ജി.എം, എച്ച്.മനോജ് ഹരിതാമൃതം എം.ഡി വീണാ സൂനു വിന് നൽകി കൊണ്ട് ഉത്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ഹരിതാമൃതം സി.ഇ.ഒ ബിനു. വി . കുട്ടൻ ഡയറക്ടർമാരായ ശ്രീകല, ശരത്ചന്ദ്രൻ, ഷെല്ലി ശ്രീ സുനു കയിക്കര എന്നിവർ പങ്കെടുത്തു.