മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോൾ വള്ളം മറിഞ്ഞു . അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ബൈബുവിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറഞ്ഞത്.
മുതലപ്പൊഴിയിൽ വള്ളം മറിയുന്നത് ഇത് തുടർച്ചയായ രണ്ടാം ദിവസമാണ്. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം . കഴിഞ്ഞദിവസവും ഒരു വള്ളം മറിഞ്ഞിരുന്നു.