കരവാരം ഗ്രാമ പഞ്ചായത്ത് വാർഡ് 15 ആലംകോട് കാവ്നടയിൽ ഹെൽത്ത് സബ് സെന്റർ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ, ഷിബുലാൽ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ, എം.കെ. ജ്യോതിയുടെ ആദ്യക്ഷതയിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ, ജാബിർ മുൻ മെമ്പർമാരായ മേവർക്കൽ നാസർ, ജുനൈന നസീർ, ലൈല ബീവി, INTUC കരവാരം മണ്ഡലം പ്രസിഡന്റ് നസീർ, ബൂത്ത് പ്രസിഡന്റ് ശ്രീ സബീർ ഖാൻ, നിർമ്മിതികേന്ദ്ര എഞ്ചിനീയർ തുടങ്ങിയവർ പങ്കെടുത്തു..