മടവൂർ തുമ്പോട് സീമന്തപുരം വൈ എം എ ബി എസ് ഭവനിൽ പരേതനായ ചന്ദ്രന്റെ ഭാര്യ ഓമന (54)യെ സമീപത്തെ സഹോദരന്റെ വീടിന്റെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
ഇന്ന് രാവിലെ കിണറ്റിൽ പോയി ചാടുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.