കടയ്ക്കൽ ചിതറയിൽ കോളേജ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 കടയ്ക്കൽ ചിതറ മുതയിൽ നേഹാഭവനിൽ മനോജ്‌ സുജ ദമ്പതികളുടെ മകൾ20വയസ്സുള്ള നേഹാമനോജിനെയാണ് വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

നേഹ പൽപ്പു ആർട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാം, വർഷ, B. com വിദ്യാർഥിനിയാണ്.,