കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു.ആറ്റിങ്ങലിൽ വക്കംബിഷ്ണു.

 കോൺഗ്രസ്  ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു.

 ആറ്റിങ്ങൽ വക്കംബിഷ്ണു.
 
ചിറയിൻകീഴ് കെ ആർ അഭയൻ.
 
കിളിമാനൂർ അഹമ്മദ് കബീർ

 വർക്കല എംഎൻ റോയ്.

 നാവായിക്കുളം എസ് അനീഷ് കുമാർ.

 മംഗലപുരം എംഎസ് നൗഷാദ്.

 എന്നിവരാണ് ആറ്റിങ്ങൽ, ചിറയിൻകീഴ് , വർക്കല മണ്ഡലങ്ങളിലെ ബ്ലോക്ക് പ്രസിഡണ്ടുമാർ .