കൊട്ടാരക്കരയില്‍ പനി ബാധിച്ച് നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
June 01, 2023
കൊല്ലം. കൊട്ടാരക്കര ആനക്കോട്ടൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥി സഞ്ജയ് (10) പനി ബാധിച്ച് മരിച്ചത്.
ഇന്നലെയോടെ പനിയും ഛർദിയും മൂർച്ഛിക്കുകയായിരുന്നു.സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ്