മാധ്യമ പ്രവർത്തകൻ സജാദിന്റെ മാതാവ് അന്തരിച്ചു

പോത്തൻകോട് : പ്ലാമൂട്, എൻ. ആർ. എ -സി 23, നജാകോട്ടേജിൽ സൗജാബീവി (60)
അന്തരിച്ചു.ഭർത്താവ് ഷാജഹാൻ,മക്കൾ ഷാനിഫ, സജാദ് (മാധ്യമം ലേഖകൻ)
മരുമക്കൾ ദുൽഷാദ്, ഷിഹാന