ലഹരിവിരുദ്ധ ദിനാചരണത്തിൽ സമൂഹ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ജില്ല കളക്ടർ

ഐക്യരാഷ്ട്ര സഭയുടെ 45 മത് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തോടാനുബന്ധിച്ചു തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരിവിരുദ്ധ സമൂഹ പ്രതിജ്ഞ തിരുവനന്തപുരം ജില്ലാ ജഡ്ജി (കോഓപ്പറേറ്റീവ് ട്രിബ്യൂണൽ) ശേഷദ്രിനാഥൻ ഉത്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എസ്. ഷംനാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കളക്ടർ ജെറോമിക്ക് ജോർജ് അധ്യക്ഷനായി.