വെഞ്ഞാറമൂട് ശാന്തി മഠം ശിവ ക്ഷേത്രം പുന:പ്രതിഷ്ഠാ മഹോത്സവം

വെഞ്ഞാറമൂട്: ശാന്തി മഠം ശിവ ക്ഷേത്രം പുന:പ്രതിഷ്ഠാ മഹോത്സവം ജൂൺ 18മുതൽ 21വരെ നടക്കും.
കാര്യപരിപാടികൾ
ജൂൺ 18 ഞായർ രാവിലെ 6മുതൽ പ്രഭാത പൂജകൾ തുടർന്ന് ക്ഷേത്ര ചടങ്ങുകൾ വൈകു :6.30 ന് സാംസ്കാരിക
സമ്മേളനം. രാത്രി 7മുതൽ സോപാന സംഗീതം.
ജൂൺ 19 തിങ്കൾ രാവിലെ 6മുതൽ ഗണപതി ഹോമം തുടർന്ന് ക്ഷേത്ര ചടങ്ങുകൾ. വൈകു :6.30ന് സാംസ്ക്കാരിക സമ്മേളനം. രാത്രി 7മണിക്ക് നൃത്ത വിസ്മയം. ജൂൺ 20 ചൊവ്വ. രാവിലെ 6മണിക്ക് ഗണപതിഹോമം. തുടർന്ന് ക്ഷേത്രചടങ്ങുകൾ. വൈകു: 6.30ന് സാംസ്കാരിക സമ്മേളനം. തുടർന്ന്. കരോക്കെ ഗാനമേള
ജൂൺ 21. ബുധൻ. രാവിലെ 5.30ന്. ക്ഷേത്ര ചടങ്ങുകൾ.രാവിലെ 6.33നും.7.18നും മദ്ധ്യേ ഉള്ള മുഹൂർത്തതിൽ പ്രതിഷ്‌ഠാ ശുഭ മുഹൂർത്തം. ഉച്ചയ്ക്ക് 12 മുതൽ സമൂഹ സദ്യ തുടർന്ന് വെടിക്കെട്ട്
തുടർന്ന് നാടൻ പാട്ട്.