ബക്രീദ് അവധി ദിവസങ്ങളിൽ കാഷ് കൗണ്ടർ പ്രവർത്തിക്കില്ലെന്ന് കെ എസ് ഇ ബി അറിയിച്ചു

ബക്രീദ് പ്രമാണിച്ച് 28, 29 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ ക്യാഷ് കൗണ്ടർ പ്രവർത്തിക്കുന്നതല്ലെന്നും ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് പണമടയ്ക്കാവുന്നതാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.