ദേശീയപാതയിൽ കല്ലമ്പലം ആഴാംകോണത്ത് കാറിന് പിറകിൽ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്.ആറ്റിങ്ങൽ സ്വദേശി സുനിക്കാണ് പരിക്കേറ്റത്. പരിക്കെറ്റയാളെ കെ ടി സി ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം എസ്. ഐ സംഘവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.