കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
ഓട്ടോറിക്ഷയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്
ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നവർ പുലർച്ചെ തട്ടത്തുമലയിൽ നിന്നും കിളിമാനൂർ മാർക്കറ്റിലേക്ക് പോവുകയായിരുന്നു. മാർക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന ആടുകളാണ് ചത്തത്