പള്ളിക്കൽ കാട്ടുപുതുശ്ശേരി സ്വദേശി ലണ്ടനിൽ നിര്യാതനായി.

പള്ളിക്കൽ കാട്ടുപുതുശ്ശേരി ആശാൻപച്ചയിൽ അനസ് ഖാൻ (49) മരണപെട്ടു. ഖബറടക്കം ലണ്ടനിൽ നടക്കും.