സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാന്റെ അരങ്ങേറ്റ ചിത്രം കൂടിയാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ തീവ്രവാദമാണ് ചിത്രത്തിലെ ഇതിവൃത്തമെന്നാണ് വിവരം. ഇമോഷണല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരണ്‍ ജോഹര്‍ നിര്‍മ്മിച്ച് അക്ഷയ് കുമാര്‍ നായകനായെത്തിയ സെല്‍ഫി എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവായിരുന്നു പൃഥ്വിരാജ്.