ഹൈവേ പണിയ്ക്ക് വന്ന ടാങ്കർ ലോറിയുടെ ഡീസൽ ടാങ്ക് ചോർന്നു തൊട്ടിക്കൽ MLA പാലം മുതൽ ഗുരുനാഗപ്പൻ കാവ് വരെ റോഡിൽ ഒഴുകകയും ഏകദേശം 10ഓളം ബൈക്കുകൾ തെന്നി വീഴുകയും ഒട്ടനവധി പേർക് പരിക്കേൽക്കുകയും ചെയ്തു ആറ്റിങ്ങൽ ഫയർ ഫോഴ്‌സ് 2യൂണിറ്റ് സ്ഥലത്തെത്തി റോഡിൽ നിന്ന് ഡീസൽ ഏകദേശം 2മണിക്കൂർ സമയമെടുത് കഴുകി വൃത്തിയാക്കി കൂടുതൽ അപകടം ഒഴിവാക്കി