ആറ്റിങ്ങൽ :കെപി സിസി പ്രസിഡന്റ് കെ. സുധാകരനെ കള്ളകേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആറ്റിങ്ങലിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. നിയുക്ത ബ്ലോക്ക് പ്രസിഡണ്ട് വക്കം ബിഷ്ണു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ഉണ്ണികൃഷ്ണൻ. അംബിരാജ. ആസാദ്. എം എച്ച് അഷറഫ് രവികുമാർ തോട്ടവാരം ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.