എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു, കാരേറ്റ് പേടിക്കുളം വാർഡ് 14, പി എസ് മന്ദിരത്തിൽ പ്രകാശ് സുധ ദമ്പതികളുടെ മകൻ
പ്രദീപാണ് (39) മരിച്ചു. എലിപ്പനിയാണ് മരണകാരം എന്ന് ബന്ധുക്കൾ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സായിലിരിക്കെ ഇന്നലെെ പുലർച്ചെയാണ്
മരണം സംഭവിച്ചത്.