വർക്കല സ്വദേശിയായ 37 വയസ്സുള്ള രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിനു സമീപത്തുള്ള മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്
വർക്കല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.