ഡിജിപി അനിൽകാന്തിൻ്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് നാളെ കൂട്ടയോട്ടം

തിരുവനന്തപുരം: സേവനത്തിൽ നിന്നും വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിൻ്റെ നേതൃത്വത്തിൽ നാളെ കൂട്ടയോട്ടം നടക്കും.രാവിലെ 6.30 ന് പോലീസ് ഹെഡ് ക്വോർട്ടേഴ്സിൽ നിന്നാരംഭിച്ച് പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സമാപിക്കും.മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും കൂട്ടയോട്ടത്തിൽ പങ്കെടുക്കും.