ആൾട്ടോ കാറിൽ കടത്തുകയായിരുന്ന അഞ്ചു കിലോ കഞ്ചാവ് പാരിപ്പള്ളി ജംഗ്ഷനിൽ വെച്ച് പോലിസ് പിടികൂടി.....കൊല്ലം കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, ചാത്തന്നൂർ ACPയുടെ നേതൃത്വത്തിൽ, പാരിപ്പള്ളി പോലീസ് ഉൾപ്പെടുന്ന സംഘം അതി സാഹസികമായി പാരിപ്പള്ളി ജംഗ്ഷനിൽ വച്ച് വൻമയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.