കല്ലമ്പലത്തിലെ പ്രമുഖ ഭക്ഷണശാലയായി അറിയപ്പെട്ടിരുന്ന ഹോട്ടൽ ഡീലക്സിന്റെ ഉടമയായിരുന്ന കല്ലമ്പലം എം.എസ് സദനത്തിൽ സുകുമാരൻ നായർ (99)മരണപ്പെട്ടു.

സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് കല്ലമ്പലത്തിലെ വീട്ടുവളപ്പിൽ.