ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് മൂഴിക്കവിളാകത്തു വീട്ടിൽ (തിരുവാതിര )പരേതനായ ശങ്കരൻ നായരുടെ ഭാര്യ ഭവാനി അമ്മ (97 ) നിര്യാതയായി.
June 22, 2023
ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് മൂഴിക്കവിളാകത്തു വീട്ടിൽ (തിരുവാതിര )പരേതനായ ശങ്കരൻ നായരുടെ ഭാര്യ ഭവാനി അമ്മ (97 ) നിര്യാതയായി. മകൻ : രാജേന്ദ്രൻ നായർ. മരുമകൾ: സരസ്വതി അമ്മ. വിജയൻ പാലാഴിയുടെ പിതൃ സഹോദരിയാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 ന്