വർക്കല ജവഹർ പാർക്കിന് സമീപം ശ്രീ അയ്യപ്പ സദനത്തിൽ പരേതനായ പത്ര പ്രവർത്തകൻ കെ. എൻ. കെ. പിള്ളയുടെ ഭാര്യ കെ. ഗോമതി അമ്മ (89) നിര്യാതയായി.
ശവ സംസ്കാരം 26 ന് (തിങ്കൾ )രാവിലെ 10.30 ന് വീട്ടു വളപ്പിൽ
കെ. മണികണ്ഠൻ (കോണ്ടൂർ ബിൽഡേഴ്‌സ്, ദുബൈ )
കെ. ഗിരിധരൻ (ആർ. റ്റി. എ. ദുബൈ )
ജി. ശ്രീകല
ജി. മഞ്ജുള
മരുമക്കൾ :
സി. മുരളീധരൻ നായർ
എസ്. അനില
എസ്. ആർ. ബിന്ദു
കെ. രാജു
ജി. അനിൽ കുമാർ