ചാത്തമ്പറ കൊച്ചുവിള വീട്ടിൽ (കരിക്കോത്തി ) ദിവാകരൻ (89)അന്തരിച്ചു.

ചാത്തമ്പറ കൊച്ചുവിള വീട്ടിൽ (കരിക്കോത്തി )
 ദിവാകരൻ അന്തരിച്ചു.
 89 വയസ്സായിരുന്നു.
സംസ്കാരം നടത്തി.
 വാർദ്ധക്യ സംബന്ധമായ അസുഖങ്ങളാൽ ഇന്ന് പുലർച്ചെ ഒരു മണിക്ക് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

 ഭാര്യ... ശാന്ത.
മക്കൾ... വിജയകുമാർ, സുനിൽകുമാർ , ലിസി .
 മരുമക്കൾ... ദേവരാജൻ , ഷീന , ജയശ്രി .

 സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 30ന്.