ആറ്റിങ്ങൽ: കൊടുമൺ പൊന്നറ വീട്ടിൽ കൊച്ചു നാരായണ പിള്ള(86) അന്തരിച്ചു.

ആറ്റിങ്ങൽ: കൊടുമൺ പൊന്നറ വീട്ടിൽ കൊച്ചു നാരായണ പിള്ള അന്തരിച്ചു. 86 വയസായിരുന്നു.
സംസ്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ .
കാളിയൂട്ട് നടത്തിപ്പ് അവകാശമുള്ള പ്രസിദ്ധമായ പൊന്നറ കുടുംബത്തിലെ അംഗമാണ്. ഫോക് ലോർ അവാർഡ് ജേതാവാണ്.
ദീർഘനാൾ ശാർക്കര ദേവീക്ഷേത്രത്തിലും പൊന്നറ ക്ഷേത്രത്തിലും ഭദ്രകാളി വേഷം കെട്ടിയിരുന്നു.

ഭാര്യ: പരേതയായ വസന്തകുമാരി .
മകൾ : പരേതനായ ബിജു ,
ബിനു ( ഉണ്ണി ).
മരുമക്കൾ: ജീജ, ഷൈനി.