ആദിച്ചനല്ലൂർ സജൻ നിവാസിൽ എൻ. സുകുമാരൻ (85), (റിട്ട്. എഞ്ചിനീയർ ), വർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതനായി

ആദിച്ചനല്ലൂർ സജൻ നിവാസിൽ എൻ. സുകുമാരൻ (85), (റിട്ട്. എഞ്ചിനീയർ ), വർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതനായി. സംസ്കാരം നാളെ 21/06/23ബുധൻ രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ. മക്കൾ കൃഷ്ണ കുമാർ, സജിത. മരുമക്കൾ ഇന്ദു, സജി കെ അർജുൻ.