ആറ്റിങ്ങൽ മുദാക്കൽ കുന്നും പുറത്ത് വീട്ടിൽ ശാരദാമ്മ ( 84 ) അന്തരിച്ചു.
June 04, 2023
ആറ്റിങ്ങൽ മുദാക്കൽ കുന്നും പുറത്ത് വീട്ടിൽ ശാരദാമ്മ ( 84 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ : കെ ബേബി രാജം, കെ ചന്ദ്രബാബു .മരുമക്കൾ : ആർ മഹേശ്വരൻ നായർ ( മുൻ മുദാക്കൽ പഞ്ചായത്തംഗം ) , എൽ സരസ്വതി . സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.