നാവായിക്കുളം വെള്ളൂർക്കോണം സുധാമന്ദിരത്തിൽ ദാക്ഷായണി അമ്മ(81) അന്തരിച്ചു. സംസ്കാരം ഇന്ന് ( 02/05/2023)ഉച്ചക്ക് 12 മണിക്ക് ശേഷം , ശ്രീ ശങ്കരനാരയണ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ ഉള്ള ഗോകുലം ട്രഡേഴ്സും , ശ്രീ വിനായക സ്റ്റോറും നടത്തുന്ന ശ്രീ കുട്ടന്റെയും പൊടിയന്റേയും മാതാവാണ്