കിളിമാനൂർ, ചൂട്ടയിൽ, പ്രതീക്ഷാലയത്തിൽ പരേതനായ സുധാകരന്റെ സഹധർമ്മിണിതങ്കമണി ((81) നിര്യാതയായി

കിളിമാനൂർ, ചൂട്ടയിൽ, പ്രതീക്ഷാലയത്തിൽ പരേതനായ സുധാകരന്റെ സഹധർമ്മിണി
തങ്കമണി ((81) നിര്യാതയായി
വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിലിരിക്കെ ഇന്നലെ (01/06/2023) വൈകുന്നേരം 6.30 മണിയോടെ കിളിമാനൂർ വാലഞ്ചേരിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

 നമസ്കാരം ഇന്ന് രാവിലെ 11.30 ന് പരുത്തിപ്പാറ പെന്തിക്കോസ്ത് (IPC) സെമിത്തേരിയിൽ നടക്കും.

മക്കൾ - ബേബി രാജൻ, ജലജ കുമാരി,
 മരുമക്കൾ - പ്രഭ, സുഗതൻ (late)
 ചെറു മക്കൾ - പ്രിയങ്ക,
ഉല്ലാസ് (ഫോട്ടോ ഗ്രാഫർ M media)
ബാലസി,കിരൺ (late)