ടി ബി ജംഗ്ഷൻ വാഴപ്പള്ളി ലൈൻ രജി ഭവനിൽ
രവീന്ദ്രദാസ് അന്തരിച്ചു.
84 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് പകൽ ഒന്നരയ്ക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും.
റിട്ടയേഡ് കെഎസ്ഇബി ഉദ്യോഗസ്ഥനാണ്.
വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇന്നലെ രാത്രി ഒമ്പതര മണിക്ക് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ഭാര്യ... രംഭാസിനി.
മകൾ... രജിസാബുജി , രഞ്ജിത്ത്.
മരുമക്കൾ... സാബുജി , അഞ്ചുജവഹർ .