കിളിമാനൂർ പനപ്പാംകുന്ന് യു കെ വില്ലയിൽ കെ ബാലകൃഷ്ണൻ (80) അന്തരിച്ചു.

കിളിമാനൂർ പനപ്പാംകുന്ന് യു കെ വില്ലയിൽ കെ ബാലകൃഷ്ണൻ (80) അന്തരിച്ചു. ഭാര്യ : എസ്.പങ്കജാക്ഷി. മക്കൾ:ബി.ഉദയകുമാർ, പി.പ്രസന്നകുമാരി

 മരുമക്കൾ : ലത, പരേതനായ മോഹനൻ