ആറ്റിങ്ങൽ ആലംകോട് മേലാറ്റിങ്ങൽ താന്നിമൂട് വീട്ടിൽ ഗംഗാധരൻ നായർ (78)അന്തരിച്ചു

ആറ്റിങ്ങൽ ആലംകോട് മേലാറ്റിങ്ങൽ താന്നിമൂട് വീട്ടിൽ ഗംഗാധരൻ നായർ അന്തരിച്ചു. 78 വയസ്സായിരുന്നു.
    സംസ്കാരം ഇന്ന് (തിങ്കൾ ) ഉച്ചയ്ക്ക് ശേഷം വിദേശത്തുള്ള മകൻ വന്നിട്ട് വീട്ടുവളപ്പിൽ

 ശാരീരിക അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9 മണിക്ക് വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

 ഏറെ വർഷക്കാലം ചിട്ടി ഫോർമാനായിരുന്നു ഗംഗാധരൻ നായർ.
 ഭാര്യ ... രമാദേവി.
  മക്കൾ ...പരേതയായ ബിന്ദു,
 സിന്ധു , ജി ആർ ചന്തു ( ഗൾഫ്)
 മരുമക്കൾ.. തുളസീധരൻ നായർ , സിജിചന്തു.