ഉഷസ് ലൈൻ
പുത്തൻവീട്ടിൽ ഡി സുഗതൻ അന്തരിച്ചു.
76 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.
പരേതരായ ദാമോദരന്റെയും ഭാർഗവിയുടെയും മകനാണ്.
ശാരീരികമായ അസുഖങ്ങളാൽ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ 10 മണിക്ക് ആയിരുന്നു അന്ത്യം സംഭവിച്ചത്.
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ മാനേജരായാണ് റിട്ടയർ ചെയ്തത്.
ഭാര്യ..... ലൈല സദാനന്ദൻ.
മകൻ..... അഡ്വക്കേറ്റ് പ്രിയൻ സുഗതൻ,
മരുമകൾ. കാർത്തിക രവീന്ദ്രൻ.
സഞ്ചയനം...
ജൂലൈ 3 ( തിങ്കൾ ) രാവിലെ 9 മണിക്ക് .