കല്ലമ്പലം പുല്ലൂർമുക്ക് കെജി ലാൻഡിൽ ഗോപാലകൃഷ്ണപിള്ള (75 വയസ്സ്) അന്തരിച്ചു .

കല്ലമ്പലം പുല്ലൂർമുക്ക് കെജി ലാൻഡിൽ ഗോപാലകൃഷ്ണപിള്ള (75 വയസ്സ്) അന്തരിച്ചു .
ഭാര്യ :കനകമ്മ 
മക്കൾ: രജനി രജിത
രാജി .
മരുമക്കൾ :
ഗോപിനാഥൻ മോഹൻലാൽ രാജേഷ് 

സംസ്കാരം: 
8- 6 -23 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 11 മണി വരെ പുല്ലൂർമുക്കിൽ ഭവനത്തിൽ ശുശ്രൂഷ ഉണ്ടായിരിക്കും .

അതിനുശേഷം 11മണിയോടെ ഭൗതികദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി 
നെട്ടയം മലമുകൾ സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ് ...!