നാവായിക്കുളം പാർക്കിന് സമീപം കടയിൽ വീട്ടിൽ കൃഷ്ണൻ കുട്ടി നായർ(74) മരണപ്പെട്ടു

നാവായിക്കുളം പാർക്കിന് സമീപം കടയിൽ വീട്ടിൽ കൃഷ്ണൻ കുട്ടി നായർ (74 വയസ്സ്) (അദ്ധ്യാപകൻ) ഇന്നലെ 25/06/2023 വൈകുന്നേരം 6 മണിക്ക് അന്തരിച്ചു
സംസ്കാരം ഇന്നലെ രാത്രി 8.30 ന് ആഴാം കോണത്ത് നടന്നു
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്