ആലംകോട് ഗവൺമെന്റ് എൽ പി സ്കൂളിന് സമീപം തുണ്ട് വിളാകത്ത് വീട്ടിൽ പരേതനായ അലിയാരുകുഞ്ഞു. (പട്ടാളം )പരേതയായ സൈനബ ബീവിയുടെയും മകനായ താഹിർ( 70) മരണപ്പെട്ടു

ആലംകോട് ഗവൺമെന്റ്  എൽ പി സ്കൂളിന് സമീപം തുണ്ട് വിളാകത്ത് വീട്ടിൽ പരേതനായ അലിയാരുകുഞ്ഞു. (പട്ടാളം )പരേതയായ സൈനബ ബീവിയുടെയും മകനായ താഹിർ 70 വയസ്സ് മരണപ്പെട്ടു.ഭാര്യ ആയിഷ മക്കൾ ഷെമി. ഷജി. ഷെറിൻ. മരുമക്കൾ. സൈന. ബാവ . നിസ.9495153250

ഇപ്പോൾ എറണാകുളം പനമ്പള്ളി നഗറിലാണ് താമസം

കബറടക്കം നാളെ(21.6.2023) രാവിലെ 10 മണിക്കു ആലംകോട്  ജുമാ മസ്ജിദ് ഖബർസ്ഥാനിൽ