പിരപ്പൻകോട് എൽ.പി.എസ് മുൻ അധ്യാപിക ലീലാഅന്തർജനം (70)അന്തരിച്ചു.

വെഞ്ഞാറമൂട് : പിരപ്പൻകോട് അറപ്പുരമഠത്തിൽ ലീലാ                           അന്തർജനം(70) (മുൻ അധ്യാപിക പിരപ്പൻകോട് എൽ.പി.എസ്) അന്തരിച്ചു.ഭർത്താവ് 
പരേതനായ ശങ്കരൻ പോറ്റി (ഹൗസിങ് ബോർഡ് ) മക്കൾ മിനി.(റവന്യു) മായ, മരുമകൻ സന്തോഷ് കുമാർ,