ആറ്റിങ്ങൽ മാർക്കറ്റ് റോഡ് കുഴിയിൽ മുക്ക് പ്രണവത്തിൽ കെ പ്രകാശ് (69)അന്തരിച്ചു.

 ആറ്റിങ്ങൽ മാർക്കറ്റ് റോഡ് കുഴിയിൽ മുക്ക് പ്രണവത്തിൽ കെ പ്രകാശ് അന്തരിച്ചു. 69 വയസ്സ് ആയിരുന്നു. സംസ്കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ ഇന്ന് പകൽ നാലുമണിയോടെ നടത്തി.

  കുറച്ചു ദിവസങ്ങളായി ശാരീരികമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.
 ഇന്ന് രാവിലെ ഒമ്പതര മണിയോടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

 ആറ്റിങ്ങൽ എസ് എൻ വി പെട്രോൾ പമ്പിലെ മാനേജരായി പ്രവർത്തിക്കുകയായിരുന്നു.


 ഭാര്യ.....ജീജ.
മക്കൾ....ദിവ്യ , ദീപു (ഫിസിയോതെറാപ്പിസ്റ്റ് കിംസ് ഹോസ്പിറ്റൽ ) .