മേലാറ്റിങ്ങൽ കല്ലൂർക്കോണം രാധാമന്ദിരത്തിൽ പരേതനായ രാഘവ കുറുപ്പിന്റെ മകൻ
വിജയകുമാർ അന്തരിച്ചു.
65 വയസ്സായിരുന്നു.
സംസ്കാരം നടന്നു.
രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.