ആലംകോട് വഞ്ചിയൂർ പുതിയതടം നീരാഞ്ജനത്തിൽ ശ്രീരഞ്ജൻ (65) മരണപ്പെട്ടു

ശ്രീരഞ്ജൻ ( 65 ) , നീരാഞ്ജനം , പുതിയതടം,വഞ്ചിയൂർ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഭാര്യ ലത, മക്കൾ അരുൺ എസ് രഞ്ജൻ , അനൂപ് എസ് രഞ്ജൻ