കിളിമാനൂർ ചൂട്ടയിൽ കുഴിവിള വീട്ടിൽ അജയകുമാർ (60)നിര്യാതനായി.

കിളിമാനൂർ ചൂട്ടയിൽ കുഴിവിള വീട്ടിൽ അജയകുമാർ (60)നിര്യാതനായി.
 ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രിയോടെ പ്രവേശിപ്പിക്കുകയും,,ചികിത്സയിലിക്കെ 
ഇന്ന് രാവിലെ 10 30 മണിയോടെ ആശുപത്രിയിൽ വച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു.
 സംസ്കാരം ഇന്ന് വൈകുന്നേരം 5.00 മണിയോടെ സ്വവസതിയിൽ നടക്കും.

 ഭാര്യ - സീന
( അംഗണവാടി പ്രവർത്തക)
മക്കൾ - ആവണി, അഭിഷേക്