പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ l കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
എതിർ ദിശയിൽ വന്ന കാർ അശ്രദ്ധമായി തിരിഞ്ഞു ഓട്ടോയിൽ ഇടിക്കുക ആയിരുന്നു.
കിളിമാനൂർ ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന ആഴന്തകുഴി സ്വദേശി അരുൺ....
തട്ടത്തുമല പറണ്ടകുഴി സ്വദേശി രേണുക...
കിളിമാനൂർ കാനാറ സ്വദേശി ബദറുദ്ദീൻ...
ചെമ്പകശ്ശേരി സ്വദേശി ലളിത...
ഓട്ടോഡ്രൈവർ അരുൺ ൻ്റെ ഭാര്യ... എന്നിവർ ആണ് പരിക്ക് പറ്റി ആശുപത്രിയിൽ ഉള്ളത്..