കാരേറ്റ് സർഗ്ഗം ഫുട് വെയർ ഉടമ പുളിമാത്ത് മംഗള വിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രസാദ് (57) മരണപ്പെട്ടു


കാരേറ്റ് 
സർഗ്ഗം ഫുട് വെയർ ഉടമ പുളിമാത്ത് മംഗള വിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രസാദ് (57) ആണ് മരിച്ചത്ഇ.ന്നലെ രാവിലെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

i