ആറ്റിങ്ങൽ: മുദാക്കൽ ചെമ്പൂര് സൊസൈറ്റി ജംഗ്ഷൻ സമീപം തക്കരയിൽ എൻ. അനിൽ കുമാർ (57) അന്തരിച്ചു.

ഭാര്യ: ലീജ ആർ.
മക്കൾ: അദിൻ എ.എൽ, അതിഥി എ.എൽ

സഞ്ചയനം: ഞായറാഴ്ച രാവിലെ ഒൻപതിന്.