കരവാരം തോട്ടയ്ക്കാട് ഗുരു മന്ദിരത്തിന് സമീപം കാട്ടിൽ പുത്തൻ വീട്ടിൽ സുനിൽ(56)(ബോംബെ സുനി) മരണപ്പെട്ടു.

കരവാരം തോട്ടയ്ക്കാട് ഗുരു മന്ദിരത്തിന് സമീപം കാട്ടിൽ പുത്തൻ വീട്ടിൽ സുനിൽ(56)
(ബോംബെ സുനി) കഴിഞ്ഞദിവസം രാത്രിയിൽ മരണപ്പെട്ടു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു.
ഭാര്യ: കവിത
മക്കൾ: സൂരജ്,സംഗീത്.