ആറ്റിങ്ങൽ വലിയകുന്ന് പ്രണവ് ആഡിയോസ് നടത്തിയിരുന്ന രതീഷ് (ബിജു) (40) മരണപ്പെട്ടു.

ആറ്റിങ്ങൽ വലിയകുന്ന് പ്രണവ് ആഡിയോസ് നടത്തിയിരുന്ന രതീഷ് (ബിജു) (40) മരണപ്പെട്ടു. ശാരീരിക അസ്വസ്ഥതകളാൽ കുറച്ചുകാലം കിടപ്പിലായിരുന്നു. ഇന്ന്( 6.6.23)രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചു. കുറച്ചുനാൾ ആറ്റിങ്ങൽ ഡ്രീംസ് തിയേറ്ററിൽ ജോലി നോക്കിയിട്ടുണ്ട്