റേഷന്‍ കടകള്‍ നാളെ പ്രവര്‍ത്തിക്കും:29ന് അവധി

ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂണ്‍ 29ന് സംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും. ജൂണ്‍ 28ന് റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.അതേസമയം ബലിപെരുന്നാള്‍ പ്രമാണിച്ച് മാവേലി സ്റ്റോറുകള്‍ക്ക് ജൂണ്‍ 28, 29 തീയതികളില്‍ അവധിയായിരിക്കും. സപ്ലൈകോയുടെ ഇതര വില്‍പന ശാലകള്‍ക്ക് ജൂണ്‍ 29ന് മാത്രം അവധിയായിരിക്കും.