ആറ്റിങ്ങൽ ആലംകോടിനും നഗരൂരിനും ഇടയിൽ ഒരു എസ്എസ്എൽസി ബുക്ക് ഇന്ന് ഉച്ചയ്ക്ക് 26/6/2023 നഷ്ടപ്പെട്ടു.

ആറ്റിങ്ങൽ ആലംകോടി നും നഗരൂരിനും ഇടയിൽ ഒരു എസ്എസ്എൽസി ബുക്ക് ഇന്ന് ഉച്ചയ്ക്ക് 26/6/2023 നഷ്ടപ്പെട്ടു.
 കണ്ടുകിട്ടുന്നവർ ദയവായി 9846136347,& 9895493343 എന്ന നമ്പറിൽ  അറിയിച്ചാൽ വളരെ ഉപകാരമായിരിക്കും. ഒരു ഫയലിലാണ് ബുക്ക് ഉള്ളത് അതിനകത്ത് കുറച്ചു പാസ്പോർട്ട് സൈസ് ഫോട്ടോകളും ഉണ്ട്.